Posted On
date_range Updated On
date_range ഓർക്കാട്ടേരി സ്വദേശി ദുബൈയിൽ മരിച്ചു
ദുബൈ: ഓർക്കാട്ടേരി പരേതനായ പനക്കൽ നാണുവിെൻറ മകൻ എ.കെ. സുകുമാരൻ (49) ഹൃദയാഘാതം മൂലം മരണപ്പെട്ടു.ജബൽ അലിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.അമ്മ: ജാനു. ഭാര്യ: രേഷ്മ, മകൾ: ജാൻവി, സഹോദരങ്ങൾ: ചന്ദ്രൻ ,ജയൻ മൃതദേഹം നാട്ടിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.