Posted On
date_range Updated On
date_range അബ്ദുൽ ഹാരിസ് നിര്യാതനായി
ദുബൈ: ശൈഖ് നഹ്യാൻ ഹംദാൻ മുഹമ്മദ് ആൽ നഹ്യാൻ ഒാഫീസിലെ ഡവലപ്മെൻറ് മാനേജർ അബ്ദുൽ ഹാരിസ് (45) നിര്യാതനായി. കാസർക്കോട് ചെങ്ങള ഹൗസിങ് ബോർഡ് ബീഫാത്തിമ ഹൗസിലെ മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഖമറുന്നിസ.
ദുബൈ റാഷിദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ നാലു മണിക്ക് സോനാപൂർ എംബാമിങ് സെൻററിൽ പൊതുദർശനത്തിന് വെക്കും. മയ്യിത്ത് നമസ്കാരത്തിനു ശേഷം മംഗലാപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.