എടപ്പാൾ: മൂന്നു പതിറ്റാണ്ടിലധികം യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ സംരംഭങ്ങൾ നടത്തുകയും പൊതു പ്രവർത്തനങ്ങൾ നട ത്തുകയും ചെയ്തിരുന്ന പന്താവൂർ കാവിൽ വളപ്പിൽ മുഹമ്മദ് (60) നാട്ടിൽ നിര്യാതനായി. സാമൂഹിക മത രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം കുറച്ചുകാലമായി രോഗബാധിതനായിരുന്നു.
പിതാവ് പരേതനായ കാവിൽ വളപ്പിൽ ഹൈദ്രു ഹാജി, മാതാവ് നഫീസ ഹജ്ജുമ്മ,ഭാര്യാ ആമിനക്കുട്ടി. മക്കൾ അബുബക്കർ സിദ്ധിഖ്, അൽത്താഫ്, ആബിദ, ആഷിക്,ആരിഫ,ജാമാതാക്കൾ ഹബീബ് റഹ്മാൻ,സൽമ, സഹോദരന്മാർ അബ്ദുൾറഹ്മാൻ, ഇബ്രാഹിം അജ്‌മാൻ, ലത്തീഫ് ദുബായ് ,സുഹറ, മറിയക്കുട്ടി.കബറടക്കം ഞായറാഴ്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.