നിപ: കേരളത്തിൽ നിന്നും യു.എ.ഇയിൽ ഇറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കും

ദുബൈ: കേരളത്തിൽ നിന്നും യു.എ.ഇയിൽ വന്നിറങ്ങുന്ന യാത്രക്കാരിൽ സംശയമുള്ളവരെ നിരീക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. രോഗം നിയന്ത്രണ വിധേയം ആണെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തി​​​​െൻറ വിശദീകരണം മുൻനിർത്തി കടുത്ത പരിശോധന നടപടികൾ ഉണ്ടാവില്ലെന്നും യു.എ.ഇ അധികൃതർ അറിയിച്ചു.

Tags:    
News Summary - Nipah Virus uae alert-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.