‘അക്ഷരം’ സുവനീർ നിദ അൻജും, മുജീബ ജുനൈദിന് നൽകി പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range ‘അക്ഷരം’ സുവനീർ നിദ അൻജും പ്രകാശനം ചെയ്തു
ഷാർജ: അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് യുവത ബുക്സ് തയാറാക്കിയ ‘അക്ഷരം’ സുവനീർ കുതിരയോട്ട മത്സരങ്ങളിൽ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടി ശ്രദ്ധേയനായ നിദ അൻജും, മുജീബ ജുനൈദിന് നൽകി പ്രകാശനം ചെയ്തു.
ചരിത്രകാരൻ കെ.കെ.എൻ കുറുപ്പ്, പരപ്പിൽ മമ്മദ് കോയ, അഡ്വ. അബ്ദുൽ കരീം ബിൻ ഈദ്, യുവത ബുക്സ് സി.ഇ.ഒ ഹാറൂൻ കക്കാട്, ഡയറക്ടർമാരായ ഡോ. അൻവർ സാദത്ത്, ഹാസിൽ മുട്ടിൽ, ഡോ. ജാബിർ അമാനി, കെ.എൽ.പി യൂസുഫ്, അബ്ദുറഹ്മാൻ പൂക്കാട്ട്, സുവനീർ എഡിറ്റർ മുനീബ നജീബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.