ഷാർജ മാട്ടൂൽ കൂട്ടായ്മയുടെ ജനറൽ ബോഡിയിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ഷാർജ മാട്ടൂൽ കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ
ഷാർജ: കണ്ണൂരിലെ മാട്ടൂലിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഷാർജ മാട്ടൂൽ കൂട്ടായ്മയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് സി.പി. ഖാലിദ് അധ്യക്ഷത വഹിച്ചു. ഉപദേഷ്ടാവ് വി.പി.എം. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ സമദ് എൻ.കെ, അയ്യൂബ് മാസ്റ്റർ എന്നിവർ സംസാരിച്ചു. പുന്നക്കൽ മുഹമ്മദലി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുൽ മനാഫ് സ്വാഗതവും എ.പി. അബ്ദുല്ലകുട്ടി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: മനാഫ് മാട്ടൂൽ (പ്രസി.), സിറാജ് മഹമൂദ് (ജന. സെക്ര.), നജ്മുദ്ദീൻ യു.വി (ട്രഷ.), ഇരുമ്പൻ സമീർ (ഓർ. സെക്ര.), ഇക്ബാൽ എ.സി (വൈ. പ്രസി.), അസീബ് (ജോ. സെക്ര.), ശരീഫ് മുട്ടോൻ ( ജോ. ട്രഷ.), ഇർഫാൻ മുട്ടോൻ (ഓഡിറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.