ജ്യോ​തി​ഷ് കു​മാ​ര്‍ പി. സ​തീ​ഷ് പി.​കെ,  വൈ​ശാ​ഖ് ദാ​മോ​ദ​ര​ന്‍

പ​യ്യ​ന്നൂ​ര്‍ സൗ​ഹൃ​ദ​വേ​ദി​ക്ക് പു​തി​യ നേ​തൃ​ത്വം

അ​ബൂ​ദ​ബി: പ​യ്യ​ന്നൂ​ര്‍ സൗ​ഹൃ​ദ​വേ​ദി അ​ബൂ​ദ​ബി ചാ​പ്റ്റ​ര്‍ വാ​ര്‍ഷി​ക ജ​ന​റ​ല്‍ ബോ​ഡി​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് പി. ​ജ്യോ​തി​ഷ് കു​മാ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജ​ന.​സെ​ക്ര​ട്ട​റി രാ​ജേ​ഷ് കോ​ഡൂ​ര്‍ വാ​ര്‍ഷി​ക റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. വി.​ടി.​വി. ദാ​മോ​ദ​ര​ന്‍, ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍, ബി. ​ജ്യോ​തി​ലാ​ല്‍, ദി​നേ​ഷ് ബാ​ബു, സു​രേ​ഷ് പ​യ്യ​ന്നൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍: ജ്യോ​തി​ഷ് കു​മാ​ര്‍ പി. (​പ്ര​സി​ഡ​ന്റ്),സ​തീ​ഷ് പി.​കെ (ജ​ന:​സെ​ക്ര​ട്ട​റി), വൈ​ശാ​ഖ് ദാ​മോ​ദ​ര​ന്‍ (ട്ര​ഷ​റ​ര്‍), മു​ത്ത​ലി​ബ്. പി.​എ​സ്, ദി​ലീ​പ് കു​മാ​ര്‍. പി. (​വൈ​സ് പ്ര​സി​ഡ​ന്റ്), ര​ഞ്ജി​ത്ത് പൊ​തു​വാ​ള്‍, പ്ര​സാ​ദ് എ​ന്‍.​ഇ (ജോ. ​സെ​ക്ര​ട്ട​റി), സു​രേ​ഷ് പ​യ്യ​ന്നൂ​ര്‍, ദി​നേ​ശ് ബാ​ബു, രാ​ജേ​ഷ് സി.​കെ , അ​ബ്ദു​ൽ ഗ​ഫൂ​ര്‍, രാ​ജേ​ഷ് പൊ​തു​വാ​ള്‍, സ​ന്ദീ​പ്. ഇ, ​ര​ഞ്ജി​ത്ത് രാ​മ​ന്‍, രാ​ജേ​ഷ് കോ​ഡൂ​ര്‍, പ്ര​വീ​ണ്‍ കു​മാ​ര്‍ എം.​വി , ഉ​മേ​ശ​ന്‍ കെ.​കെ.​വി, ഫ​വാ​സ് ഹ​ബീ​ബ്, പ്ര​മോ​ദ് എ.​പി, മ​നോ​ജ് കു​മാ​ര്‍ എ.​കെ (എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍). വി.​ടി.​വി. ദാ​മോ​ദ​ര​ന്‍, ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍, ബി. ​ജ്യോ​തി​ലാ​ല്‍ (ര​ക്ഷാ​ധി​കാ​രി​ക​ള്‍).

Tags:    
News Summary - new leadership for payyannur souhridhavedhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.