സൗ​ഹൃ​ദം മ​ന്ദ​ലാം​കു​ന്ന് ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍

സൗഹൃദം മന്ദലാംകുന്നിന് പുതിയ കമ്മിറ്റി

ദു​ബൈ: തൃ​ശൂ​ർ ജി​ല്ല​യി​ലെ മ​ന്ദ​ലാം​കു​ന്ന്​ പ്ര​ദേ​ശ​ത്തെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ സൗ​ഹൃ​ദം മ​ന്ദ​ലാം​കു​ന്ന്​ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: മു​ജീ​ബ് റ​ഹ്മാ​ൻ എ​ട​യൂ​ർ (പ്ര​സി.), റി​യാ​സ് ക​ട​വി​ൽ (ജ​ന. സെ​ക്ര.), സ​ർ​ജി​സ് അ​ലി (ട്ര​ഷ.), ബാ​ദു​ഷ (വൈ​സ് പ്ര​സി.), നി​ഷാ​ദ് പി​ലാ​ക്ക​ൽ (ജോ. ​സെ​ക്ര.). മു​ഖ്യ ര​ക്ഷാ​ധി​കാ​രി ആ​ല​ത്ത​യി​ൽ മൊ​യ്‌​ദു​ണ്ണി, സു​ലൈ​മാ​ൻ ക​റു​ത്താ​ക്ക, ബ​ക്ക​ർ തെ​ക്കാ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - New Committee for Sauhrudam Mandalamkunn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.