നെയ്ബേർസ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസണിൽ വിജയികളായ ഗ്രീൻസ്റ്റാർ പാലായി
ദുബൈ: കാഞ്ഞങ്ങാട് അജാനൂർ കൊളവയൽ പ്രദേശത്തുള്ള ആറോളം യൂത്ത് ക്ലബുകൾ സംഘടിച്ച് നടത്തിയ നെയ്ബേർസ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസണിൽ ഗ്രീൻസ്റ്റാർ പാലായി ജേതാക്കളായി. ദുബൈ കിസൈസിലെ ടാർജറ്റ് ഫുട്ബാൾ ഗ്രൗണ്ടിൽ സൂപ്പർ സ്റ്റാർ കൊളവയൽ, റോയൽ സ്റ്റാർ മുട്ടുന്തല, ബ്രദേഴ്സ് കൊളവയൽ, ഗോൾഡൻ സ്റ്റാർ ഇട്ടമ്മൽ, അജ്മാസ് ഇഖ്ബാൽ നഗർ എന്നിവരാണ് കളിയിൽ മാറ്റുരച്ച മറ്റു ക്ലബുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.