ദുബൈ: ഇന്ത്യൻ പ്രവാസി വിദ്യാർഥികൾക്കായി ഡോക്ടർമാർ നേതൃത്വം നൽകുന്ന ഡോപ്പ ഇൻറഗ്രേറ്റഡ് സ്കൂൾ നീറ്റ്/ജെഇഇ പോലുള്ള ദേശീയതല പ്രവേശന പരീക്ഷകളെ ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി SCI-SAT (Science Scholastic Aptitude Test) സംഘടിപ്പിക്കുന്നു.
ഒക്ടോബർ 18ന് ജി.സി.സി രാജ്യങ്ങളിലുടനീളം ഓൺലൈനായി നടക്കുന്ന പരീക്ഷയിൽ മികച്ച മാർക്ക് നേടുന്ന വിദ്യാർഥികൾക്ക് ഇന്ത്യയിലെ പ്രമുഖ മെഡിക്കൽ, എൻജിനീയറിങ് പ്രഫഷനലുകൾ നയിക്കുന്ന ഏഴുദിവസത്തെ ഓൺലൈൻ ക്യാമ്പിൽ പങ്കെടുക്കാൻ അവസരമുണ്ട്.
കൂടുതൽ വിവരങ്ങൾക്കും പരീക്ഷക്ക് രജിസ്റ്റർ ചെയ്യുന്നതിനും ഈ നമ്പറുകളിലേക്ക് വാട്സാപ് മെസേജ് ചെയ്യാവുന്നതാണ്: +91 9048832200, +91 9645702200.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.