ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ദു​ർ​ഗാ​പൂ​ജ

ന​വ​രാ​ത്രി ആ​ഘോ​ഷം; ഷാ​ർ​ജ​യി​ൽ ദു​ർ​ഗാ​പൂ​ജ ന​ട​ത്തി

ഷാ​ർ​ജ: ന​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​ധാ​ന ആ​ഘോ​ഷ​മാ​യ ദു​ർ​ഗാ​പൂ​ജ ന​ട​ത്തി. കൊ​ൽ​ക്ക​ത്ത​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ ചേ​ർ​ന്ന് ഞാ​യ​റാ​ഴ്ച​യാ​ണ് ഷാ​ർ​ജ പാ​കി​സ്താ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ദു​ർ​ഗാ​പൂ​ജ ന​ട​ത്തി​യ​ത്. ഒ​ട്ടേ​റെ മ​ല​യാ​ളി വി​ശ്വാ​സി​ക​ളും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ന​വ​രാ​ത്രി​യി​ൽ ദു​ർ​ഗ​യു​ടെ ഒ​മ്പ​തു രൂ​പ​ങ്ങ​ളെ​യും ആ​രാ​ധി​ക്കു​ന്ന ‘ന​വ​ദു​ർ​ഗാ​പൂ​ജ’​യാ​യി​രു​ന്നു ഷാ​ർ​ജ​യി​ൽ ആ​ഘോ​ഷി​ച്ച​ത്. ‘ഷാ​ർ​ജ ഗീ​താ​സം​ഘം’ എ​ന്ന വി​ശ്വാ​സി കൂ​ട്ടാ​യ്മ​യാ​ണ് ദു​ർ​ഗാ​പൂ​ജ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പൂ​ജ​യു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ​ണ​വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Navratri festival performs Durga Puja in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:38 GMT