സബാഹുസ്സലാം
Posted On
date_range Updated On
date_range തൃശൂർ സ്വദേശി ഫുജൈറയിൽ നിര്യാതനായി
ഫുജൈറ: തൃശൂർ പെരുമ്പിലാവ് അക്കിക്കാവ് സ്വദേശി ചീരംപറമ്പിൽ സബാഹുസ്സലാം (49) യു.എ.ഇ ഫുജൈറയിലെ കൽബയിൽ നിര്യാതനായി. ഫുജൈറയിലെ അൽ സൈത്തൂൻ ഗ്രൂപ്പ് ഓഫ് ഫാർമസി ഉടമയായിരുന്നു. പിതാവ്: സി.പി മൊയ്തുണ്ണി മൗലവി. മാതാവ്: സുഹറ. ഭാര്യ: ഷീജ. മക്കൾ: യുംന, യുസ്റ, ഹിഷാം. മയ്യിത്ത് നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം നടത്തിവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.