Posted On
date_range Updated On
date_range പൊന്നാനി സ്വദേശി അൽഐനിൽ നിര്യാതനായി
അൽഐൻ: മലപ്പുറം, പൊന്നാനി പുതുപ്പള്ളി രായിൻമരക്കര വീട്ടിൽ സക്കീർ (42) അൽഐനിൽ നിര്യാതനായി. അൽഐൻ ത്വവിയ്യയിലെ ബഖാലയിൽ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: ഖാലിദ് കുന്നത്തകത്ത്, മാതാവ്: ഫാത്തിമ, ഭാര്യ: ഹന്നത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.