എടപ്പാൾ സ്വദേശി ഷാർജയിൽ നിര്യാതനായി

ഷാർജ: എടപ്പാൾ ചുങ്കം സ്വദേശിയും സനയ ജി.എം.സി യൂനിറ്റ് ഐ.സി.എഫ് പ്രവർത്തകനുമായ കുറിഞ്ഞിലയിൽ മുഹമ്മദ്‌ (57) ഷാർജയിൽ നിര്യാതനായി. ഭാര്യ: റസീന. മക്കൾ: ഷാന ജാസ്മിൻ, സിംന നസ്‌റിൻ, ശിറ ജെബിൻ. ഖബറടക്കം ശനിയാഴ്ച രാവിലെ സ്വദേശത്ത് നടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - native of Edappal passed away in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.