ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഫ്ലാഗ് മാർച്ച്
Posted On
date_range Updated On
date_range ദേശീയദിനം: ഫ്ലാഗ് മാർച്ച് സംഘടിപ്പിച്ചു
ദുബൈ: 52ാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ടീം ഇന്ത്യ ഫ്ലാഗ് മാർച്ച് സംഘടിപ്പിച്ചു. ഷാർജ അൽ ഇത്തിഹാദ് പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ ദൃഢനിശ്ചയക്കാരായ നിരവധി കുട്ടികളും കുടുംബാംഗങ്ങളും പങ്കെടുത്തു. ടീം ഇന്ത്യ ജനറൽ സെക്രട്ടറി പി.കെ. റെജി, ട്രഷററും ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റിയംഗവുമായ കെ.ടി നായർ, ജോ. ട്രഷറർ അനിൽ ലാൽ, സ്പെഷൽ നീഡ് കോഓഡിനേറ്റർ ഇസ്മായിൽ റാവുത്തർ, മനോജ് ഗോപാൽ, രവി തങ്കപ്പൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.