ദേശീയ ഭിന്നശേഷി അവാർഡ് ജേതാവ് റിൻഷ പുറത്തൂരിന് ദുബൈ കെ.എം.സി.സി തവനൂർ മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ നൽകുന്നു
Posted On
date_range Updated On
date_range ദേശീയ അവാർഡ് ജേതാവ് റിൻഷയെ ആദരിച്ചു
ദുബൈ: കേന്ദ്ര സർക്കാറിെൻറ ദേശീയ ഭിന്നശേഷി അവാർഡ് ജേതാവ് റിൻഷ പുറത്തൂരിനെ ദുബൈ കെ.എം.സി.സി തവനൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു. സ്നേഹോപഹാരം ദുബൈ ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ കൈമാറി.
മണ്ഡലം ഭാരവാഹികളായ അലി പോട്ടൂർ, കാദർ, റിയാസ് പുറത്തൂർ, നസീബ്, സാലിഹ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.