വടക്കെപുന്നയൂർ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range പ്രവാസി കൂട്ടായ്മ കുടുംബസംഗമം
ദുബൈ: നന്മ വടക്കെപുന്നയൂർ പ്രവാസി കൂട്ടായ്മ ദേശീയദിനാഘോഷ ഭാഗമായി കുടുംബസംഗമം നടത്തി. ദുബൈ മുഷ്രിഫ് പാർക്കിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് അബു പുന്നയൂർ അധ്യക്ഷത വഹിച്ചു.
വി.എച്ച് സെക്രട്ടറി നാസറുദ്ദീൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മത്സരങ്ങളും നടത്തി. കാസിം പുത്തൻപുരക്കൽ (പ്രസിഡൻറ്), വി. ബഷീർ(സെക്രട്ടറി), എൻ.കെ. ശുക്കൂർ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.