നജ്മുൽ ഹയാത്ത് ഗവൺമെൻറ്​ സേവനകേന്ദ്രത്തി​െൻറ ഉദ്​ഘാടനം ഫാത്തിമ യൂസഫ് അഹ്‌മദ്‌ അൽ  ഹോസ്നി നിർവഹിക്കുന്നു 

നജ്​മുൽ ഹയാത്ത്​ ഗവൺമെൻറ്​ സേവനകേന്ദ്രം തുറന്നു

ദുബൈ: അൽ മുല്ല പ്ലാസയുടെ എതിർവശത്തായി നജ്മുൽ ഹയാത്ത് ഗവൺമെൻറ്​ സേവന കേന്ദ്രം തുറന്നു. ദുബൈ സാമ്പത്തികകാര്യ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇവിടെ ലഭിക്കും.

ഫാത്തിമ യൂസഫ് അഹ്‌മദ്‌ അൽ ഹോസ്നി ഉദ്​ഘാടനം നിർവഹിച്ചു. റാഷിദ് അൽ ഖലീഫ, അബ്​ദുറഹിമാൻ മാത്തിരി, ആദിൽ ജുമഅ വലീദ് അൽ മസ്റൂഇ, അവതാരകനും നടനുമായ മിഥുൻ രമേശ്‌, മുഹമ്മദ് ഷാനിദ്, അബ്​ദുൽ അസീസ് അയ്യൂർ, തബഷീർ അയ്യൂർ തുടങ്ങിയവർ പങ്കെടുത്തു. അബ്​ദുൽ ഗഫൂർ പൂക്കാട്‌ സ്വാഗതവും ഷനൂബ നന്ദിയും പറഞ്ഞു.

Tags:    
News Summary - Najmul Hayat Government Service Center opens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.