ക​ണ്ണൂ​ർ ശ​രീ​ഫി​െ​ൻ​റ സം​ഗീ​ത പ​രി​പാ​ടി എ​ട്ടി​ന്​

അ​ബൂ​ദ​ബി: അ​ലി​ഫ്​ മീ​ഡി​യ സം​ഘ​ടി​പ്പി​ക്കു​ന്ന ‘സ്​​നേ​ഹ​പൂ​ർ​വം ക​ണ്ണൂ​ർ ശ​രീ​ഫ്​’ സം​ഗീ​ത പ​രി​പാ​ട ി ഫെ​ബ്രു​വ​രി എ​ട്ടി​ന്​ രാ​ത്രി എ​ട്ടി​ന്​ അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക്​ സെ​ൻ​റ​റി​ൽ അ​ര​ങ്ങേ​റും. പ്ര​വാ​സി ഭാ​ര​തി റേ​ഡി​യോ പ്രോ​ഗ്രാം ഡ​യ​റ​ക്​​ട​ർ ച​ന്ദ്ര​സേ​ന​ൻ, ലു​ലു ഗ്രൂ​പ്പ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ഹെ​ഡ്​ ന​ന്ദ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ക്കും. പ​രി​പാ​ടി​യി​ൽ ക​ണ്ണൂ​ർ ശ​രീ​ഫി​നെ ആ​ദ​രി​ക്കും.

ക​ണ്ണൂ​ർ ശ​രീ​ഫ്​ ന​യി​ക്കു​ന്ന ര​ണ്ട്​ മ​ണി​ക്കൂ​ർ സം​ഗീ​ത പ​രി​പാ​ടി​യി​ലേ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മു​ഹ​മ്മ​ദ്​ അ​ലി, ഷൗ​ക്ക​ത്ത്​ വാ​ണി​മേ​ൽ, സു​ബൈ​ർ ത​ളി​പ്പ​റ​മ്പ്, അ​ഷ്​​റ​ഫ്, റ​സീ​ൽ പു​ളി​ക്ക​ൽ, ഷാ​ഫി മം​ഗ​ലം എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Tags:    
News Summary - music-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.