Posted On
date_range Updated On
date_range ഷാര്‍ജ വര്‍ഷിപ് സെന്ററില്‍ സംഗീത സന്ധ്യ ഇന്ന്
ഷാര്‍ജ: ക്രൈസ്ത സംഗീത ലോകത്തെ ജനകീയ ഗായകരായ ജെയ്സണ്‍ കണ്ണൂര്‍, ഷാലറ്റ്, അജി പുത്തൂര്‍ എന്നിവര്‍ പങ്കെടുക്കുന്ന സംഗീത സന്ധ്യ ശനിയാഴ്ച ഷാര്‍ജ വര്‍ഷിപ്പ് സെന്റര്‍ മെയിന്‍ ഹാളില്‍ നടക്കും.
ചര്‍ച്ച് ഓഫ് ഗോഡ് യു.എ.ഇ ദേശീയ അധ്യക്ഷന്‍ ഡോ. കെ.ഒ. മാത്യു ഉദ്ഘാടനം ചെയ്യും. പശ്ചിമ ബംഗാള്‍ മിഷനറി കുടുംബമായ പാസ്റ്റര്‍ ദിലീപ് ശര്‍മ, അലീന ശര്‍മ എന്നിവര്‍ സംസാരിക്കും. വിവരങ്ങള്‍ക്ക്: 055 8702732.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.