യു.​എ.​ഇ​യി​ലെ ക​ലാ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ സാ​യൂ​ജ്യം സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത​രാ​വി​ൽ​നി​ന്ന്​

സാ​യൂ​ജ്യം സം​ഗീ​ത​രാ​വ്

അ​ജ്​​മാ​ൻ: യു.​എ.​ഇ​യി​ലെ ക​ലാ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും കു​ടും​ബ കൂ​ട്ടാ​യ്മ​യാ​യ സാ​യൂ​ജ്യം ഹി​ന്ദി, മ​ല​യാ​ളം ഗ​സ​ലു​ക​ൾ കോ​ർ​ത്തി​ണ​ക്കി സം​ഗീ​ത​രാ​വ് സം​ഘ​ടി​പ്പി​ച്ചു. എ​സ്.​ആ​ർ.​ജെ ബാ​ൻ​ഡാ​യി​രു​ന്നു സം​ഗീ​ത​വി​രു​ന്നൊ​രു​ക്കി​യ​ത്. രാ​ജീ​വ് പി​ള്ള സം​വി​ധാ​നം നി​ർ​വ​ഹി​ച്ചു. ന​സീ​ർ വെ​ളി​യി​ൽ, മ​ഷും​ഷാ, പ്ര​താ​പ് നാ​യ​ർ, സു​ധീ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, രാ​ജു തേ​വ​ർ​മ​ഠം, ഷാ​ബു സു​ൽ​ത്താ​ൻ, ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Music Night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.