Posted On
date_range Updated On
date_range യു.എ.ഇയിലെ ജീവകാരുണ്യപ്രവർത്തകൻ എം.എം . നാസർ നിര്യാതനായി
അബൂദബി: യു എ ഇ ലെ പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനും കാസർഗോഡ് കാഞ്ഞങ്ങാട് അജാന്നൂർ കടപ്പുറം സ്വദേശിയുമായ എം എം നാസർ (48) നാട്ടിൽ നിര്യാതനായി.
അബുദാബിയിൽ നിന്നും മൃതദേഹം നാട്ടിലേക്ക് അയക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്നു. സാമൂഹ്യ പ്രവർത്തന രംഗത്ത് അബൂദബി ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്‍റെ പ്രതിനിധി കൂടിയായിരുന്നു.
അബുദബിയിലെ നിരവധി സംഘടനകളുടെ ഭാരവാഹിയും ഫ്രണ്ട്സ് എ. ഡി.എം.എസ് , കെ.എം.സി.സി എന്നിയുടെ സജീവ പ്രവർത്തകനുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.