അൽ ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ
Posted On
date_range Updated On
date_range ദുഃഖവെള്ളി ശുശ്രൂഷ നടന്നു
അൽ ഐൻ: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശ് മരണത്തെയും അനുസ്മരിച്ച് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ നടന്നു. ഇടവക വികാരി റവ. ഫാ. മാത്യൂ വർഗീസ് മുഖ്യകാർമികനും റവ. ഫാ. റെനി രാജൻ സഹകാർമികനുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.