മൈൽസ് സ്പോർട്സ് ടൂർണമെന്റിൽ ചാമ്പ്യന്മാരായ സ്കൈബ്ലൂ ഫാൽക്കൺസ് ടീം
ഷാർജ: ഡി.സി.എസ് യു സെലക്ട്സ് അരീനയിൽ നടന്ന മൈൽസ് സ്പോർട്സ് ടൂർണമെന്റിന്റെ ആദ്യ സീസണിൽ സ്കൈബ്ലൂ ഫാൽക്കൺസ് ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ ക്രേസി 11നെയാണ് പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത സ്കൈബ്ലൂ ഫാൽക്കൺസ് ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ക്രേസി 11ന് നിശ്ചിത ഓവറിൽ 113 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അമീർ ബഷീർ ആണ് ടൂർണമെന്റിലെ മാൻ ഓഫ് ദ മാച്ചും എം.വി.പിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.