Posted On
date_range Updated On
date_range യു.എ.ഇയിൽ നേരിയ ഭൂചലനം
ദുബൈ: യു.എ.ഇയിലെ ഫുജൈറയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 6.08നാണ് ഭൂചലനമുണ്ടായത്.
റിക്ടർ സ്കയിലിൽ 3.4 തീവ്രത രേഖപ്പെടുത്തി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 10 കിലോമീറ്റർ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.