ഷാർജ: മഹാത്്മാഗാന്ധി കൾച്ചറൽ ഫോറം ഷാർജ(എം.ജി.സി.എഫ്) വനിതാ വേദിയുടെ പുതിയ ഭാരവാ ഹികളായി ലക്ഷ്മി രാഗേഷ് (പ്രസി),ഫൗസിയ അസീസ്(ജന.സെക്ര), ജ്യോതി ലക്ഷ്മി സന്ദീപ്(ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
ശ്രീനില ജയകൃഷ്ണൻ (വൈ പ്രസി)ദിവ്യാ പ്രശാന്ത് (ജോ.സെക്ര)പാർവതി,ബാലകൃഷ്ണൻ, മഞ്ജുള സേതനാകൃഷ്ണൻ( കൺവീനർമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. കമ്മിറ്റിക്ക് ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ടി.എ.രവീന്ദ്രൻ,എം.ജി.സി.എഫ് ഷാർജ പ്രസിഡൻറ് പി.ആർ.പ്രകാശ്, വർക്കിംഗ് പ്രസിഡൻറ് പ്രഭാകരൻ പേന്ത്രാളി,പ്രദീപ് നെന്മാറ,ശ്രീലത പ്രദീപ്, ജയപ്രകാശ് എന്നിവർ ആശംകൾ നേർന്നു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.