Posted On
date_range Updated On
date_range മെസ്പ ഇഫ്താർ മീറ്റ് ഇന്ന്
ദുബൈ: പൊന്നാനി എം.ഇ.എസ് കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മയായ മെസ്പ മാർച്ച് എട്ടിന് ഇഫ്താർ മീറ്റ് സംഘടിപ്പിക്കുന്നു. ദുബൈ ഖിസൈസിലെ കാലിക്കറ്റ് സ്റ്റാർ റസ്റ്റാറന്റിലാണ് ഇഫ്താർ സംഗമം. പങ്കെടുക്കാൻ താൽപര്യമുള്ളവർ 050 3507525, 050 4500351 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.