പി.എം. അബ്ദുസ്സലാം കുവൈത്ത് (പ്രസി.), എൻ.പി. അനീസ് റഹ്മാൻ ഷാർജ (ജന. സെക്ര.),
Posted On
date_range Updated On
date_range മർക്കസുസുന്ന അൽ ഇസ്ലാമിയ പ്രവാസി കമ്മിറ്റി നിലവിൽവന്നു
ഷാർജ: മർക്കസുസുന്ന അൽ ഇസ്ലാമിയ പ്രവാസി കമ്മിറ്റി നിലവിൽവന്നു. പി.എം. അബ്ദുസ്സലാം കുവൈത്ത് (പ്രസി.), എൻ.പി. അനീസ് റഹ്മാൻ ഷാർജ (ജന. സെക്ര), വി. ഹനീഫ സൗദി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ അബ്ദുന്നാസർ സഅദി, സമീർ സഅദി, അബൂബക്കർ ഇർഫാനി, എം.എൻ. അബ്ദുൽ റഷീദ്, വി. അർഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.