വളാഞ്ചേരി മർകസുത്തർബിയ്യത്തിൽ ഇസ്‍ലാമിയ അബൂദബി കമ്മിറ്റി പ്രവർത്തക സംഗമത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗ ആദൃശ്ശേരി ഹംസക്കുട്ടി ഉസ്താദ് സംസാരിക്കുന്നു
Posted On
date_range Updated On
date_range മർകസ് അബൂദബി പ്രവർത്തക കൺവെൻഷൻ
അബൂദബി: വളാഞ്ചേരി മർകസുത്തർബിയ്യത്തിൽ ഇസ്‍ലാമിയയുടെ അബൂദബി കമ്മിറ്റി പ്രവർത്തക സംഗമവും സമസ്ത കേന്ദ്ര മുശാവറ മെംബറും ആദൃശ്ശേരി ഹംസക്കുട്ടി ഉസ്താദിന് സ്വീകരണവും സംഘടിപ്പിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ ഇ.പി. മൂസക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് അബ്ദുല്ല നദ്‌വി അധ്യക്ഷത വഹിച്ചു. അബ്ദുൽ റഊഫ് അഹ്‌സനി, വൈസ് പ്രസിഡന്‍റ് ഹിദായത്തുല്ല, അബ്ദുറഹിമാൻ തങ്ങൾ, മുസ്തഫ വാഫി, റഫീഖുദ്ദീൻ തങ്ങൾ, ജനറൽ സെക്രട്ടറി അബ്ദുൽ റഊഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.