യു.എ.ഇ മണിക്കടവ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷം
Posted On
date_range Updated On
date_range മണിക്കടവ് യു.എ.ഇ കൂട്ടായ്മ ഓണാഘോഷം
ദുബൈ: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ മണിക്കടവ് യു.എ.ഇ കൂട്ടായ്മ കരാമ വൈഡ് റേഞ്ച് റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. പ്രസിഡന്റ് തോമസ് കാനാട്ട് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ബിനോയ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. അനിൽ കാനാട്ട്, കുഞ്ഞുമോൾ ഷാജു, സൈജൻ ഒഴക്കനാട്ട്, ജിമ്മി പരക്കാട്ട്, ഷിനോയ് കുര്യൻ, ജിന്റോ കൊട്ടക്കാട്ട് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ ജോജിത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ബേബി കുന്നേൽ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും ഓണസദ്യയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.