മല്ലുനോവ ഓണാഘോഷം സിനിമാതാരം ശ്വേത മേനോൻ
ഉദ്ഘാടനംചെയ്യുന്നു
Posted On
date_range Updated On
date_range മല്ലുനോവ ഓണാഘോഷം
ദുബൈ: വില്ലനോവ കമ്യൂണിറ്റിയിലെ മലയാളി കൂട്ടായ്മയായ മല്ലുനോവ ഓണാഘോഷം സംഘടിപ്പിച്ചു. ഓണവില്ല് സീസൺ 2 എന്ന പേരിൽ നടന്ന ആഘോഷം സിനിമാതാരം ശ്വേത മേനോൻ ഉദ്ഘാടനംചെയ്തു. ആഘോഷത്തിന്റെ ഭാഗമായി കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിവിധ കലാപരിപാടികളും നടന്നു. ചെണ്ടമേളവും പൂക്കളവും സദ്യയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.