മലയാളി യുവാവിന്​  യു.എ.ഇ സർവകലാശാല ഡോക്​ടറേറ്റ്​

അബൂദബി: മലയാളി യുവാവിന്​ അൽ​െഎനിലെ യു.എ.ഇ സർവകലാശാലയിൽനിന്ന്​ കാൻസർ ​ബയോളിയിൽ ഡോക്​ടറേറ്റ്​. കണ്ണൂർ പുതിയങ്ങാടി അബ്​ദുൽ മജീദ്​^ആയിശ ദമ്പതികളുടെ മകൻ അനീസ്​ റഹ്​മാനാണ്​ ഡോക്​ടറേറ്റ്​ ലഭിച്ചത്​. 

പ്രഫ. സെഹമുദ്ദീൻ ഗൽദാരിയ​ുടെ കീഴിൽ, അർബുദ ചികിത്സക്കുള്ള സാൻഗ്യുനാരിൻ എന്ന ഒൗഷധത്തെകുറിച്ചാണ്​ അനീസ്​ റഹ്​മാൻ പഠനം നടത്തിയത്​. അബൂദബി ന്യൂയോർക്ക്​ സർവകലാശാലയിൽ പോസ്​റ്റ്​ ഡോക്​ടറൽ അസോസിയേറ്റായി ഇദ്ദേഹത്തിന്​ പ്രവേശനം ലഭിച്ചിട്ടുണ്ട്​. 
ഫാത്തിമത്ത്​ ഷഹ്​നയാണ്​ അനീസ്​ റഹ്​മാ​​െൻറ ഭാര്യ. മക്കൾ: ആഹിൽ ഫാസ്​, ആയിശ സിംറ.

Tags:    
News Summary - malayali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.