????

മലയാളി ഷാർജയിൽ നിര്യാതനായി

ഷാർജ: എടപ്പാൾ കാഞ്ഞിരമുക്ക്​ കരിങ്കല്ലത്താണി സ്വദേശി സലിം ​െഎക്കപാടത്ത്​ (51) ഹൃദയാഘാതത്തെതുടർന്ന്​ ഷാർജയിൽ നിര്യാതനായി. 
ബ്രദേഴ്​സ്​ ഗൾഫ്​ ഗേറ്റ്​ ഹെയർ ഫിക്​സ്​ സ്​ഥാപകനും ചെയർമാനുമായിരുന്നു. ​
െഎക്കപ്പാടത്ത്​ ഹമീദ്​^ആമിന ദമ്പതികളുടെ മകനാണ്​. 30 വർഷത്തോളമായി ദുബൈയിലാണ്. ഭാര്യ: ഷൈലജ ആണ്ടിയത്ത്​മക്കൾ: സുൽഫീക്കർ, സാലിഹ്​. സഹോദരങ്ങൾ: അബൂബക്കർ, ഷാജഹാൻ, അക്​ബർ, സക്കീർ, അൻവർ, ബിയ്യാത്തുട്ടി, നഫീസ, സുബൈദ, സാബിറ.
മൃതദേഹം നാട്ടിൽകൊണ്ടുപോയി കബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.
Tags:    
News Summary - Malayali death in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.