???????? ????????

മലയാളി ബാലൻ അബൂദബിയിൽ നിര്യാതനായി

അബൂദബി: മൂന്നര വയസുള്ള മലയാളി ബാലൻ അബൂദബിയിൽ മരിച്ചു.അബൂദബി എം കെ ഗ്രൂപ്പിലെ വൈ ടവറിൽ കമ്പ്യൂട്ടർ എൻജിനീയറായി ജോലി ചെയ്യുന്ന തൃശൂർ  മണലൂർ പാടൂരിലെ ശഫീഖി​​െൻറ മകൻ  മുഹമ്മദ് അബൂബക്കർ ആണ് ബുധനാഴ്​ച രാവിലെ മരിച്ചത്​. അർബുദ ബാധയെ തുടർന്ന്​ അബൂദബിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റിൻസയാണ് മാതാവ്. അബൂദബി ഇന്ത്യൻ സ്കൂളിലെ ഒന്നാം തരം വിദ്യാർത്ഥിനി മെഹറിൻ  സഹോദരിയാണ്. ഖബറടക്കം അബൂദബി ബനിയാസ് ഖബർസ്ഥാനിൽ.
Tags:    
News Summary - Malayali boy death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.