മ​ല​യാ​ളി യു​വാ​വ്​ ഷാ​ർ​ജ​യി​ൽ മ​രി​ച്ചു

ഷാ​ർ​ജ: അ​സം​ബ്ലീ​സ്​ ഒാ​ഫ്​ ഗോ​ഡ്​ സ​ഭാം​ഗം ബ്ര. ​സു​ജി​ത്​ ത​ങ്ക​ച്ച​ൻ (37) ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​നാ​യി. മൃ ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി.
ചേ​ല​പ്പാ​ട്ട്​ കോ​ട്ട​പ്പു​റ​ത്ത്​ പ​രേ​ത​നാ​യ ത​ങ്ക​ച്ച​െ​ൻ​റ​യും വെ​ൺ​മ​ണി ഗ്രേ​സ്​ കോ​േ​ട്ട​ജി​ൽ മേ​രി​ക്കു​ട്ടി​യു​ടേ​യും മ​ക​നാ​ണ്. ഭാ​ര്യ: ബി
​ന്ദു.
മ​ക്ക​ൾ: ജ​നീ​റ്റ, എ​ഡി​സ​ൺ. സം​സ്​​ക്കാ​രം ഇ​ന്ന്​ 12 ന്​ ​ബാം​ഗ്ലൂ​ർ ശാ​ലേം എ.​ജി. ച​ർ​ച്ചി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ ഹൊ​സൂ​ർ റോ​ഡി​ലെ ഇ​ന്ത്യ​ൻ ക്രി​സ്​​ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ.

Tags:    
News Summary - Malayalee Death news, Sharja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.