റാക് സെറാമിക്സ് മലയാള സൗഹൃദവേദി ഒരുക്കിയ ഓണാഘോഷത്തിലെ ഘോഷയാത്ര
Posted On
date_range Updated On
date_range മലയാള സൗഹൃദവേദി ഓണോത്സവം
റാസല്ഖൈമ: റാക് സെറാമിക്സ് മലയാള സൗഹൃദവേദിയുടെ ആഭിമുഖ്യത്തില് റാസല്ഖൈമയില് ഓണാഘോഷം സംഘടിപ്പിച്ചു. ‘ഓണോത്സവം 2024’ എന്ന പേരില് നടന്ന പരിപാടിയില് കേരളീയ കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും കലാപരിപാടികളും ഗാനമേള, വടംവലി തുടങ്ങിയവയും നടന്നു.
മത്തായി സി.എം, വിനോദ്, അജി സ്കറിയ, അനില്, ലാല് ഗോവിന്ദ്, ഹരികുമാര്, റിന്സണ്, ഡൈജു, രാജീവ്, കിഷോര്, മനു എന്നിവര് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.