ദുബൈ: കുഞ്ഞുങ്ങൾക്ക് മലയാള ഭാഷയുടെ മധുരം പകരാൻ മുഹൈസന അവക്കഫ് റെസിഡൻറ്സ് അസോസിയേഷൻ പഠന ശിൽപശാല ഒരുക്കി. മനോജ് കളരിക്കൽ (മനോജ്ഞം) നേതൃത്വം നൽകി. മാർഗ് ചെയർമാൻ സുധി അധ്യക്ഷനായി. രാജീവ് കോടമ്പള്ളി, രവി കൊമ്മേരി, ദിലീപ്, സുനിത രമേശൻ, തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.