നിയാസ്

മലപ്പുറം സ്വദേശിയെ അൽഐനിൽ കാണാനില്ലെന്ന്​ പരാതി

അൽഐൻ: മലപ്പുറം സ്വദേശിയായ 27കാരനെ അൽഐനിൽ നിന്ന്​ കാണാനില്ലെന്ന്​ പരാതി. മലപ്പുറം മുണ്ടത്തോട്​ ചറ്റമ്പത്തുകളത്തിൽ നിയാസിനെയാണ്​ മൂന്ന്​ ദിവസമായി കാണാതായത്​.

ബുധനാഴ്​ച രാവിലെ എട്ടിന്​ ജോലി നോക്കാൻ എന്ന്​ പറഞ്ഞ്​ താമസ സ്​ഥലത്ത്​ നിന്നിറങ്ങിയതാണ്​. കാണാതായപ്പോൾ ബന്ധപ്പെ​ടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫാണ്​. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന്​ ബന്ധുക്കൾ അറിയിച്ചു. ഫോൺ 0554526044 (സഫ്​വാൻ). 

Tags:    
News Summary - Malappuram native went missing in Al Ain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.