എം.എ യൂസുഫ് അലി
Posted On
date_range Updated On
date_range രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ അനുശോചിച്ച് എം.എ യൂസുഫ് അലി
പുതുതലമുറക്കും പഴയ തലമുറക്കും രത്തൻ ടാറ്റയുടെ ജീവിതത്തിൽനിന്ന് ഒരുപാട് പഠിക്കാനുണ്ട്. ബിസിനസിൽ സത്യസന്ധതക്ക് ഏറെ പ്രാധാന്യം നൽകിയ വ്യവസായിയായിരുന്നു അദ്ദേഹം. ബിസിനസിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം സമയം കണ്ടെത്തി.
തന്റെ ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകണമെന്നത് അദ്ദേഹത്തിന് നിർബന്ധമുള്ള കാര്യമായിരുന്നു. എത്ര ഉയരങ്ങളിലെത്തിയാലും എളിമയുള്ള മനുഷ്യനാകാൻ അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിനും ബന്ധുക്കൾക്കും അനുശോചനം രേഖപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.