ഫുജൈറയിൽ നേരിയ ഭൂചലനം

ഫുജൈറ: ഫുജൈറ ദിബ്ബയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്​ച പുലർച്ച 2.27നാണ്​ ഭൂചലനമുണ്ടായത്​. റിക്​ടർ സ്​കെയിലിൽ 1.6 രേഖപ്പെടുത്തി. രണ്ടാഴ്​ചക്കിടെ രണ്ടാം ഭൂചലനമാണിത്​. ആഗസ്​റ്റ്​ 16ന്​ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.

Tags:    
News Summary - Light earthquake shakes Fujairah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.