Posted On
date_range Updated On
date_range മസാഫിയിൽ നേരിയ ഭൂചലനം
ദുബൈ: മസാഫി മേഖലയിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.2 രേഖപ്പെടുത്തി.തിങ്കളാഴ്ച വൈകീട്ട് 3.02നായിരുന്നു ഭൂചലനം. നാശനഷ്ടങ്ങളോ പരിക്കോ റിേപ്പാർട്ട് ചെയ്തിട്ടില്ലെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.