കുന്നംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

റാസൽഖൈമ: കുന്നംകുളം വടക്കേകാട് സിദ്ദീഖ് പള്ളിക്കു സമീപം താമസിക്കുന്ന തറയിൽ അബ്ദു മകൻ അലി റുബാസ്(47) റാസൽഖൈമയിൽ നിര്യാതനായി.

ഭാര്യ: നസീമ. മക്കൾ: ഹാഫിദ്, മുഹമ്മദ് ഹാദി. മയ്യത്ത് നടപടികൾക്കു ശേഷം നാട്ടിലെത്തിച്ച് കല്ലുർ ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Kunnamkulam native dies in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.