അപ്സിന് ഹുസൈന്
ദുബൈ: കോഴിക്കോട് സ്വദേശിയായ യുവാവ് ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ജി.എ കോളജ് കൊത്തായം വീട് അരീക്കപ്പറമ്പില്‍ ഹൗസില്‍ അപ്സിന് ഹുസൈന് (42) ആണ് മരിച്ചത്.ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്തുവരുകയായിരുന്നു.പിതാവ്: അബ്ദു റഹ്മാന്. മാതാവ്: അസ്മാബി. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.