കൊയിലാണ്ടി സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: കൊയിലാണ്ടി കണയന്‍ക്കോട് വഴിലകത്ത് പി.വി. ആലിക്കോയ (80) ദുബൈയില്‍ നിര്യാതനായി. മക്കള്‍: ഫൈസല്‍ (അക്ബര്‍ ട്രാവല്‍സ് ദുബൈ), സൈനല്‍ (ബഹറൈന്‍). ഭാര്യ: കുഞ്ചാമിന എടക്കാട് കണ്ണൂർ. സഹോദരങ്ങള്‍: പരേതനായ പി.വി. ബാവഹാജി, പി.വി. ഹമീദ്, ആയിശ, സുഹറ. ഖബറടക്കം ദുബൈയിൽ നടന്നു. 

Tags:    
News Summary - koyilandi native dies at dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.