കോഴഞ്ചേരി സെന്റ് തോമസ് കോളജ് പൂർവ വിദ്യാർഥി കുടുംബസംഗമത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range കോഴഞ്ചേരി സെന്റ് തോമസ് കോളജ് പൂർവ വിദ്യാർഥി കുടുംബസംഗമം
ഷാർജ: കോഴഞ്ചേരി സെന്റ് തോമസ് കോളജ് പൂർവ വിദ്യാർഥി കുടുംബസംഗമം 'സാന്തോം' സംഘടിപ്പിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന പരിപാടിയിൽ കൂട്ടായ്മ പ്രസിഡന്റ് റെജി മോഹൻനായർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അഡ്വ. സണ്ണി മാത്യൂ, ചെറിയാൻ തോമസ്, സൈമൺ തോമസ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ജന. സെക്രട്ടറി മോൻസി വർഗീസ് സ്വാഗതവും മത്തായി നന്ദിയും പറഞ്ഞു. മൻസൂർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.