അജ്മാൻ : അജ്മാൻ പാലക്കാട് ജില്ല കെ.എം.സി.സി സംഘടിപ്പിച്ച വിജയ ഗാഥ മൂന്നാം എഡീഷൻ പ്രസിഡൻറ് സന ഷംസുദ്ദീെൻറ അധ്യക്ഷതയിൽ പി.കെ.അൻവർ നഹ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് സൂപ്പി പാതിരപ്പറ്റ, അഷ്റഫ് താമരശ്ശേരി, ജില്ല ലീഗ് വൈസ് പ്രസിഡൻറ് യു.ഹൈദ്രോസ്, സെക്രട്ടറി അഡ്വ. സിദ്ദീഖ്, കബീർ പാലക്കാട്, സാലിഹ് സി.എച്ച്, ഇബ്രാഹീം കുട്ടി, സലാം വല്ലപ്പാട്, ജംഷാദ് മണ്ണാർക്കാട്, ഷാജഹാൻ ബുസ്താൻ, സലിം നൂർ, കാദർ കോഴിക്കര, മജീദ് പന്തല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു. അജ്മാനിലെ വിദ്യാലയങ്ങളിൽ നിന്ന് ഉന്നത മാർക്ക് വാങ്ങിയ വിദ്യാർഥികൾക്ക് അവാർഡുകളും ഉപഹാരങ്ങളും വിതരണം ചെയ്തു. കലാവിരുന്നും സൗജന്യ മെഡിക്കൽ ക്യാമ്പും ഒരുക്കിയിരുന്നു.
അജ്മൽ നിയാസ്, അൻവർ തൃത്താല, അലി കൊടക്കാട്,റഫീഖ്,നാസർ, ഷംസുദ്ദീൻ, ഇർഷാദ് ഹുദവി,നൗഷാദ് ഫൈസി, മൻസൂർ മാസ്റ്റർ,ദിൽസാദ് ഷംസു, നസ്റുദ്ദീൻ,ഫൈസൽ കമാൽ, ഫൈസൽ പിസി,മാനൂട്ടി തുടങ്ങിയവർ നേതൃത്വം നൽകി. ജില്ല സെക്രട്ടറി അസീസ് തോഴൂകര സ്വാഗതവും, ആഷിക് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.