പി.​എ​ന്‍. മ​ൻ​സൂ​ർ (പ്ര​സി.​), വി.​പി. മു​സ്ത​ഫ (ജ​ന​.സെ​ക്ര.), സി. ​നാ​സ​ർ (ട്ര​ഷ​.) 

അ​ജ്മാ​ൻ കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം കമ്മിറ്റി ഭാ​ര​വാ​ഹി​ക​ള്‍

അ​ജ്‌​മാ​ൻ: അ​ജ്‌​മാ​ൻ കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ക​സം​ഗ​മ​ത്തി​ൽ പു​തി​യ നേ​തൃ​ത്വം ചു​മ​ത​ല​യേ​റ്റു. അ​ജ്മാ​ൻ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ല​ത്തീ​ഫ് ടി.​എ​ൻ പു​രം നി​രീ​ക്ഷ​ക​നാ​യും റ​ഷീ​ദ്‌ എ​ര​മം​ഗ​ലം റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​റാ​യും ഐ​ക​ക​ണ്ഠ്യേ​ന​യാ​ണ് ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പ്ര​സി​ഡ​ന്‍റാ​യി പി.​എ​ന്‍. മ​ൻ​സൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. മു​സ്ത​ഫ, ട്ര​ഷ​റ​ർ സി. ​നാ​സ​ർ എ​ന്നി​വ​രും സീ​നി​യ​ർ വൈ. ​പ്ര​സി​ഡ​ന്‍റാ​യി സു​ബൈ​ർ മാ​മ്പാ​റ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഹ​ഫീ​ഫ് കു​ള​ത്തൂ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യി മൊ​യ്തു​ട്ടി, ക​മ​റു​ദ്ദീ​ൻ, ഇ​ബ്രാ​ഹിം അ​ൻ​വ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. നൗ​ഷാ​ദ്, ല​ത്തീ​ഫ്, ഷാ​ഫി, ഷൈ​ജു എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​മാ​രാ​യും സി​ദ്ദീ​ഖ് പ​ട​പ്പ​റ​മ്പ്, ഷ​റ​ഫു​ദ്ദീ​ൻ മ​ങ്ക​ട, ഉ​സ്മാ​ൻ അ​ങ്ങാ​ടി​പ്പു​റം, സി​ദ്ദീ​ഖ് എ​ന്നി​വ​രെ ഉ​പ​ദേ​ശ​ക സ​മി​തി​യാ​യും ജാ​ഫ​ർ, ന​സീ​ഫ്, ശ​രീ​ഫ് ബ​ഷീ​ർ, ഫ​സ​ലു എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യും തി​ര​ഞ്ഞെ​ടു​ത്തു.

അ​ജ്മാ​ൻ കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ മ​ൻ​സൂ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ജ്മാ​ൻ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​ഷി​ദ് വെ​ട്ടം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നാ​സ​ർ കൊ​ട്ടാ​ര​ത്ത്, മു​സ്ത​ഫ വേ​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു. ബെ​ൻ​ഷാ​ദ് വെ​ങ്കി​ട്ട സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ ട്ര​ഷ​റ​ർ നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - K.M.C.C Office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.