Posted On
date_range Updated On
date_range കെ.എം.സി.സി നിയമ സെമിനാർ 18ന്
ദുബൈ: യു.എ.ഇ സുവർണ ജൂബിലി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന വിപുലമായ 50 പരിപാടികളുടെ ഭാഗമായി നിയമ സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ 18ന് വൈകീട്ട് ഏഴിന് ദുബൈ കെ.എം.സി.സിയിലാണ് സെമിനാർ. യു.എ.ഇ തൊഴിൽ, താമസ കുടിയേറ്റം, വാണിജ്യം, മുനിസിപ്പാലിറ്റി, പൊലീസ്, ഗതാഗതം, കോടതി, പബ്ലിക്ക് പ്രോസിക്യൂഷൻ തുടങ്ങിയ വിവിധ സർക്കാർ മേഖലയിലെ ഉദ്യോഗസ്ഥരും അഭിഭാഷകരും പങ്കെടുക്കും. ചടങ്ങിൽ അഭിഭാഷക വൃത്തിയിൽ പ്രശസ്തരായവരെ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.