ദു​ബൈ കെ.​എം.​സി.​സി ചേ​ല​ക്ക​ര മ​ണ്ഡ​ലം സം​ഘ​ടി​പ്പി​ച്ച ഈ​ദ്‌ സൗ​ഹൃ​ദ സം​ഗ​മം

കെ.​എം.​സി.​സി ഈ​ദ് സൗ​ഹൃ​ദ സം​ഗ​മം

ദു​ബൈ: കെ.​എം.​സി.​സി ചേ​ല​ക്ക​ര മ​ണ്ഡ​ലം ന​ട​ത്തി​യ ഈ​ദ് സൗ​ഹൃ​ദ സം​ഗ​മം ദു​ബൈ കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല ഉ​പാ​ധ്യ​ക്ഷ​ൻ ഉ​മ്മ​ർ വ​ര​വൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്​ ബ​ഷീ​ർ വ​ര​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ പി.​എം. ഹ​നീ​ഫ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ​മ്മി​ൽ ത​ല​ശ്ശേ​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷാ​ഹി​ർ ചെ​റു​തു​രു​ത്തി ന​ന്ദി​യും പ​റ​ഞ്ഞു.

മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഉ​മ്മ​ർ മു​ള്ളൂ​ർ​ക്ക​ര, അ​ബ്ദു​ള്ള താ​ഴ​പ്ര, ന​സീം ചേ​ല​ക്കോ​ട്, നൗ​ഫ​ൽ ദേ​ശ​മം​ഗ​ലം, ഇ​സ്മാ​ഇൗ​ൽ ദേ​ശ​മം​ഗ​ലം, സ​ർ​ഗ​ധാ​ര ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് ചേ​ല​ക്കോ​ട്‌, അ​സീ​സ് ത​ല​ശ്ശേ​രി, അ​ഫ്സ​ൽ ക​ള്ളി​മം​ഗ​ലം, ഷ​ഫീ​ർ ചെ​റു​തു​രു​ത്തി, റ​ഷീ​ദ് ചെ​റു​തു​രു​ത്തി, നി​ഷാ​ദ് മു​ള്ളൂ​ർ​ക്ക​ര, ഫ​വാ​സ് ചെ​റു​തു​രു​ത്തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KMCC Eid Souhrida Sangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-15 01:58 GMT