Posted On
date_range Updated On
date_range റാസല്‍ഖൈമയില്‍ കേരളോത്സവം ഇന്ന്
റാസല്‍ഖൈമ: റാക് ഇന്ത്യൻ അസോസിയേഷൻ ഹാളിൽ റാക് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച കേരളോത്സവം-2023 നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മലബാര്‍ ഗോള്‍ഡിന്റെ സഹകരണത്തോടെ നടക്കുന്ന കേരളോത്സവത്തില്‍ സാംസ്കാരിക സമ്മേളനവും കലാപരിപാടികളും നടക്കും.
മന്ത്രാലയം പ്രതിനിധികളും റാക് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം തുടങ്ങി വിവിധ കൂട്ടായ്മകളുടെ ഭാരവാഹികളും പ്രമുഖ വ്യക്തിത്വങ്ങളും സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ നാസര്‍ അല്‍ദാന, സജി വരിയങ്ങാട് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.